Please send study materials to smartteachersunion@gmail.com**
ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക..

who will be the "SmarT BraiN"


 who will be "The SmarT BraiN"
 to participate click here
1.ക്വിസ് മത്സരം മൂന്ന് മണിക്ക് ആരംഭിക്കും
2.ആകെ 40 ചോദ്യങ്ങൾ
3.മുഴുവൻ ചോദ്യത്തിനും ഉത്തരം എഴുതണം
4.നെഗറ്റീവ് മാർക്ക് ഇല്ല
5.മാർക്ക്‌ സബ്മിറ് ചെയ്താൽ ഉടനെ ലഭിക്കും.
6.ആൻസർ ഷീറ്റ്, വിജയികൾ അറിയാൻ ഈ ബ്ലോഗ് സന്ദർശിക്കുക

Ntu മലപ്പുറം




 quiz start at 3 pm on 14/05/2020

NTU സ്ഥാപക ദിനം
ഓൺലൈൻ ക്വിസ്സ്
⭕⭕⭕⭕⭕⭕⭕⭕
പ്രിയ വിദ്യാർത്ഥികൾക്കും അദ്ധ്യാപക സുഹൃത്തുക്കൾക്കും നമസ്ക്കാരം,

ദേശീയ അദ്ധ്യാപക പരിഷത്തിൻ്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ല കമ്മറ്റി കുട്ടികൾക്കും അദ്ധ്യാപകർക്കുമായി ഓൺലൈൻ ക്വിസ്സ് മത്സരം ഒരുക്കുന്നു
NTU സ്ഥാപകദിനമായ മെയ് 14 ന് ആണ് മത്സരം നടത്തുന്നത്
3 00 pm മുതൽ 3 45  pm വരെയാണ് സമയം
മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ക്യാഷ് അവാർഡ്‌ നൽകുന്നതാണ് മത്സരത്തിൽ പങ്കെടുക്കുവാനായി https://smartteachersunion.blogspot.com       എന്ന ബ്ലോഗ് സന്ദർശിക്കുക
 ⭕⭕⭕⭕⭕⭕⭕⭕
മത്സരത്തിൻ്റെ നിബന്ധനകൾ
⭕⭕⭕⭕⭕⭕⭕
1-ഒരാൾ  ഒരു പ്രാവശ്യം മാത്രമേ പങ്കെടുക്കാവൂ
2 ഒരേ മാർക്ക് ഒന്നിലധികം പേർക്ക് ഏറ്റവും ഉയർന്ന മാർക്കായി ലഭിച്ചാൽ ആദ്യം മത്സരം പൂർത്തിയാക്കിയ വ്യക്തിയെ വിജയിയായി പ്രഖ്യാപിക്കുന്നതാണ്

എന്ന്
എ വി ഹരീഷ്
ജില്ല പ്രസിഡൻ്റ്
7510377827
വി ലിജീഷ്
ജില്ല സെക്രട്ടറി
 9656768428
 സി സന്തോഷ്‌ കുമാർ
 കൺവീനർ
 9846207450 
NTU മലപ്പുറം 
💥💥💥💥💥💥💥💥💥💥💥💥💥💥💥💥

14 comments:

Unknown said...

Super

Unknown said...

Brilliant questions

Unknown said...

Some answers are incorrect

Jyothimnair said...

Nice quesions

Unknown said...

Standard questions. Very useful to other examples.

sabnam ka muskurah said...

some answers are incorrect.qstn nmbr 7,8,10

Unknown said...

അതെ.ഉത്തരം തെറ്റായി നൽകിയിരിക്കുന്നു

Unknown said...

Answer key please send to munnapukayoor@gmail.com

Unknown said...

Answer s enthokkeya

Unknown said...

Pls send

Unknown said...

Some answrs are incorrect.please send answer key

Unknown said...

ചോദ്യങ്ങൾ നന്നായിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ നിന്നുളള ചോദ്യങ്ങൾ ആകർഷകമായി. ഉത്തരങ്ങളിൽ പിശക് പറ്റിയിട്ടുണ്ട് അത് ശരിയാക്കിയാൽ മാത്രേമേ അർഹരായവർ വിജയിക്കുകയുള്ളൂ ചോദ്യം 7, 8, 12, 16 എന്നിവയുടെ ഉത്തരം കറക്ടട് ചെയ്യണം ചോദ്യം 16 ൽ തന്നിരിക്കുന്നവയെല്ലാം അഭാജ്യസംഖ്യകളാണ് അതിനാൽ ഉത്തരം 29 ആണ് വരേണ്ടത് ചോദ്യകർത്താവിന്റെ ഉത്തരം 27 എന്നാണ് അത് എങ്ങെയെന്ന് മനസ്സിലാകുന്നില്ല

Unknown said...

സൂപ്പർ

Unknown said...

വിജയികൾ ആരെല്ലാം