ശരാശരി | Average PSC ചോദ്യോത്തരങ്ങൾ
1/14
ഒരു ബാറ്റ്സ്മാൻ 5 ഇന്നിങ്സിൽ നിന്ന് ശരാശരി 48 റൺസ് നേടി. ശരാശരി 61 ആകാൻ അടുത്ത 3 ഇന്നിങ്സിൽ നിന്ന് എത്ര റൺ വേണ്ടി വരും
260✔X
248✔X
281✔X
255✔X
2/14
5 വിദ്യാർത്ഥികളുടെ ശരാശരി വയസ്സ് 9 ആണ്. ഇതിൽ രണ്ട് വിദ്യാർത്ഥികളുടെ ശരാശരി വയസ്സ് 12 ആയാൽ ശേഷിക്കുന്ന മൂന്ന് വിദ്യാർത്ഥികളുടെ ശരാശരി വയസ്സ് എത്ര?
7✔X
10✔X
8✔X
11✔X
3/14
ഒരു ബാറ്റ്സ്മാന്റെ ശരാശരി റൺസ് 38. അദ്ദേഹം നേടിയ ആകെ റൺസ് 228. എന്നാൽ എത്ര മത്സരത്തിൽ നിന്നാണ് അത്രയും റൺസ് നേടിയത്?
5✔X
6✔X
7✔X
8✔X
4/14
ഒരാൾ A യിൽ നിന്നും B യിലേക്ക് 36 km/hr വേഗത്തിലും Bയിൽ നിന്ന്.A യിലേക്ക് 24km/hr വേഗത്തിലും സഞ്ചരിച്ചാൽ ശരാശരി വേഗം എത്ര?
27.9 km✔X
28.8 km✔X
29.8 km✔X
31.4km✔X
5/14
ഒരാൾ ഒരു കടയിൽ നിന്ന് 5 പേനകൾ180 രൂപക്കും മറ്റൊരു കടയിൽ നിന്ന് 4 പേനകൾ 126 രൂപക്കും വാങ്ങിയാൽ ഒരു പേനയുടെ ശരാശരി വില
30✔X
32✔X
35✔X
34✔X
6/14
12 സംഖ്യകളുടെ ശരാശരി 30 ആയാൽ 17 എന്ന സംഖ്യ കൂടി ചേർത്താൽ പുതിയ ശരാശരി
28✔X
29✔X
30✔X
31✔X
7/14
ഒരു ക്ലാസ്സിലെ കുട്ടികൾക്ക് കണക്കിൽ ലഭിച്ച ശരാശരി മാർക്ക് 57 ആണ്. എന്നാൽ ഒരു കുട്ടിയുടെ മാർക്ക് പുനപ്പരിശോധനയിൽ 10 മാർക്ക് വർധി ച്ചപ്പോൾ ശരാശരിയിൽ 0.4 മാർക്കിന്റെ വർധനവുണ്ടായി. ആ ക്ലാസ്സിലെ കുട്ടികളുടെ എണ്ണം
24✔X
26✔X
25✔X
27✔X
8/14
1 മുതൽ 8 വരെയുള്ള എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര?
2.5✔X
3.5✔X
4.5✔X
5✔X
9/14
24 പേരുള്ള ഒരു ക്ലാസ്സിലെ കുട്ടികളുടെ ശരാശരി ഭാരം 32 kg ആകുന്നു. 38kg ഭാരമുള്ള കുട്ടി ആ ക്ലാസ്സിൽ നിന്നും പിരിഞ്ഞുപോയി പകരം വേറൊരു കുട്ടി വന്നപ്പോൾ ശരാശരി ഭാരത്തിൽ ½ kg കുറഞ്ഞു. എന്നാൽ പകരം വന്ന കുട്ടിയുടെ ഭാരം എത്ര?
22kg✔X
23kg✔X
25kg✔X
26kg✔X
10/14
10 പേരുടെ വയസ്സിന്റെ ശരാശരി 30 ആയാൽ അവരുടെ ആകെ വയസ്സ്
300✔X
310✔X
302✔X
320✔X
11/14
ഒരാൾ A എന്ന സ്ഥലത്തുനിന്ന് 60km/hr വേഗത്തിൽ B യിലേക്ക് സഞ്ചരിച്ചു. B യിൽ നിന്ന് 90 km/hr വേഗത്തിൽ A യിലേക്ക് സഞ്ചരിച്ചാൽ ആകെ യാത്രയിലെ ശരാശരി വേഗം എത്ര
62✔X
84✔X
72✔X
73✔X
12/14
11 സംഖ്യകളുടെ ശരാശരി 63. ഇതിൽ ആദ്യത്തെ 6 സംഖ്യകളുടെ ശരാശരി 60 ഉം അവസാനത്തെ 6 സംഖ്യകളുടെ ശരാശരി 65 ആയാൽ ആറാമത്തെ സംഖ്യ എത്ര?
58✔X
57✔X
48✔X
67✔X
13/14
10 സാധനങ്ങളുടെ വിലകളുടെ ശരാശരി 17 ആണ്. ഓരോ സാധനവിലയും 5 വീതം കൂടിയാൽ ശരാശരി എത്ര?
23✔X
24✔X
22✔X
21✔X
14/14
30 പേരുള്ള ഒരു സംഘത്തിന്റെ ശരാശരി 42 kg, പുതുതായി ഒരാൾ വന്നപ്പോൾ ശരാശരി 1 ½ kg കൂടി. പുതിയ ആളിന്റെ ഭാരം എത്ര?
75kg✔X
78kg✔X
88.5kg✔X
68kg✔X
No comments:
Post a Comment