Please send study materials to smartteachersunion@gmail.com**
ഈബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്ന് ആണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്.ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക..

NTU സ്ഥാപകദിന പ്രശ്നോത്തരി വിജയികളെ പ്രഖ്യാപിച്ചു

 മലപ്പുറം - സ്ഥാപക ദിനത്തോടനുബന്ധിച്ച് എൻ ടി യു ജില്ല അക്കാദമിക്ക് കൗൺസിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ഓൺലൈൻ പ്രശ്നോത്തരി മത്സരത്തിൻ്റെ വിജയികളെ പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 700 പേർ പങ്കെടുത്തു
എസ് ശിവേദ കണ്ണൂർ ഒന്നാം സ്ഥാനവും ,അദ്വൈത് എം പ്രശാന്ത് തിരുവനന്തപുരം രണ്ടാം സ്ഥാനവും , അഭിരാം വി മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി
വിജയികൾക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകുമെന്ന് എൻ ടി യു ജില്ല പ്രസിഡൻ്റ് എ വി ഹരീഷ് ജില്ല സെക്രട്ടറി വി ലിജീഷ് എന്നിവർ അറിയിച്ചു


 
 ദേശീയ അദ്ധ്യാപക പരിഷത്ത് NTU
മലപ്പുറം ജില്ല സമിതി സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ പ്രശ്നോത്തരി മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ശിവേദ എസ് [ Shiveda ] Saraswathi vijayam UP School  Kannur   
കൊച്ചു മിടുക്കിക്ക് NTU മലപ്പുറം  ജില്ല സമിതിയുടെ  അഭിനന്ദനങ്ങൾ
 
  

 ദേശീയ അദ്ധ്യാപക പരിഷത്ത് NTU
മലപ്പുറം ജില്ല സമിതി സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഓൺലൈൻ പ്രശ്നോത്തരി മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച അദ്വൈത് എം പ്രശാന്ത് [Adwaid M Prasanth]  Janardhanapuram HSS ottasekharamangalam  Thiruvananthapuram  
NTU മലപ്പുറം ജില്ല കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ

 
 ദേശീയ അദ്ധ്യാപക പരിഷത്ത് NTU
മലപ്പുറം ജില്ല സമിതി സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ പ്രശ്നോത്തരി മത്സരത്തിൽ ന്നാം സ്ഥാനം ലഭിച്ച അഭിരാം വി  [ Abhiram ] St Vincent CMI Residential School, Chavara, Kottayam    
 NTU മലപ്പുറം  ജില്ല സമിതിയുടെ  അഭിനന്ദനങ്ങൾ


TO GET THE MARK LIST CLICK HERE

ANSWER KEY




No comments: