Power Point Presentation click here
TEACHING MANNUAL
worksheet
1.വീട് നിര്‍മ്മാണം
ആവശ്യമായ വസ്തുക്കള്‍
1.തെര്‍മോകോള്‍ ക്യൂബുകള്‍
2.തറ,ഓട്,ചുവര്,നിലം എന്നിവ ഡിസൈന്‍ ചെയ്തതോ വരച്ചതോ ആയ പേപ്പറുകള്‍
3.പശ,കളര്‍ പെന്‍
വീടിന്റെ മുറികള്‍ക്കായി ഓരോ ക്യൂബുകള്‍ ഉപയോഗിക്കാം.ഓടിനായി ഒരു തെര്‍മോകോള്‍ ക്യൂബെടുത്ത് രണ്ടായി മുറിച്ച് ഒട്ടിക്കാം.തുടര്‍ന്ന് ചുമരിനും തറക്കും ഓടിനുമൊക്കെയുള്ള ഡിസൈനുകള്‍ ഒട്ടിക്കാം
ഇത്തരം കുഞ്ഞുകുഞ്ഞുവീടുകള്‍ ഉണ്ടാക്കിയശേഷം വരച്ചുണ്ടാക്കിയ ബോര്‍ഡിലോ സാന്‍ഡ്ട്രേയിലോ ഉറപ്പിക്കാം
2.പാട്ട് കേള്‍ക്കാം
3.ആനയുടെയും ഈച്ചയുടെയും പാട്ടു കേള്‍ക്കാം
4.എളുപ്പത്തില്‍ വരയ്ക്കാം
5.വിരല്‍തുമ്പു ചിത്രങ്ങള്‍
- അക്ഷരമറിയാത്ത കുഞ്ഞു കൂട്ടുകാര്‍ക്ക് അക്ഷരപാട്ടുകള്‍ കണ്ടും കേട്ടും പഠിക്കാനായി അക്ഷരമാല വീഡിയോ
- ഈ യൂണിറ്റില്‍ പരിചയപ്പെടുന്ന അക്ഷരങ്ങള്‍
4.എളുപ്പത്തില്‍ വരയ്ക്കാം
5.വിരല്‍തുമ്പു ചിത്രങ്ങള്‍ (DOWNLOAD)
WORK SHEETS